Suggest Words
About
Words
Midbrain
മധ്യമസ്തിഷ്കം.
ഭ്രൂണവികാസത്തില് മുന്മസ്തിഷ്കത്തിന്റെയും പിന്മസ്തിഷ്കത്തിന്റെയും ഇടയിലുള്ള ഭാഗം. കാഴ്ചയോടു ബന്ധപ്പെട്ട ദര്ശന ദളങ്ങള്, ശ്രവണകേന്ദ്രം എന്നിവ ഈ ഖണ്ഡത്തിലാണ്. forebrain, hindbrain നോക്കുക.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Adiabatic process - അഡയബാറ്റിക് പ്രക്രിയ
Root - മൂലം.
Specific resistance - വിശിഷ്ട രോധം.
Thalamus 1. (bot) - പുഷ്പാസനം.
Cytotoxin - കോശവിഷം.
Radix - മൂലകം.
Aldebaran - ആല്ഡിബറന്
Dysmenorrhoea - ഡിസ്മെനോറിയ.
Cytokinins - സൈറ്റോകൈനിന്സ്.
Butanone - ബ്യൂട്ടനോണ്
Streamline - ധാരാരേഖ.
Body centred cell - ബോഡി സെന്റേഡ് സെല്