Suggest Words
About
Words
Mitosis
ക്രമഭംഗം.
ജനിതക ഐകരൂപ്യമുള്ള പുത്രികാകോശങ്ങളെ ഉത്പാദിപ്പിക്കുന്ന കോശവിഭജന രീതി. മാതൃകോശത്തിലെ അതേ എണ്ണം ക്രാമസോമുകള്‍ പുത്രികാകോശങ്ങളിലും ഉണ്ടാകുന്നു.
Category:
None
Subject:
None
487
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
SI units - എസ്. ഐ. ഏകകങ്ങള്‍.
Buffer solution - ബഫര്‍ ലായനി
Cochlea - കോക്ലിയ.
Re-arrangement - പുനര്‍വിന്യാസം.
Nutation 2. (bot). - ശാഖാചക്രണം.
Sericulture - പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍
Crest - ശൃംഗം.
Radio telescope - റേഡിയോ ദൂരദര്‍ശിനി.
Photo autotroph - പ്രകാശ സ്വപോഷിതം.
Polygenic inheritance - ബഹുജീനീയ പാരമ്പര്യം.
Radiolarian chert - റേഡിയോളേറിയന് ചെര്ട്.
Column chromatography - കോളം വര്ണാലേഖം.