Suggest Words
About
Words
Multiple alleles
ബഹുപര്യായജീനുകള്.
ഒരേ ജീനിന് രണ്ടിലേറെ പര്യായജീനുകള് ഉള്ള അവസ്ഥ. ഉദാ: രക്തഗ്രൂപ്പ് നിര്ണ്ണയത്തിനടിസ്ഥാനമായ IA, IB, IO എന്നീ പര്യായ ജീനുകള് .
Category:
None
Subject:
None
278
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Valence band - സംയോജകതാ ബാന്ഡ്.
Dependent function - ആശ്രിത ഏകദം.
Biopiracy - ജൈവകൊള്ള
Transuranic elements - ട്രാന്സ്യുറാനിക മൂലകങ്ങള്.
Cytokinesis - സൈറ്റോകൈനെസിസ്.
Family - കുടുംബം.
G - സാര്വ്വത്രിക ഗുരുത്വസ്ഥിരാങ്കം.
Permanent teeth - സ്ഥിരദന്തങ്ങള്.
Earthquake magnitude - ഭൂകമ്പ ശക്തി.
Chip - ചിപ്പ്
Vapour pressure - ബാഷ്പമര്ദ്ദം.
Sievert - സീവര്ട്ട്.