Suggest Words
About
Words
Network card
നെറ്റ് വര്‍ക്ക് കാര്‍ഡ് (ethernet card).
കേബിളുകള്‍ ഉപയോഗിച്ച് നെറ്റ് വര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന PCI കാര്‍ഡ്. ഇതില്‍ ഈഥര്‍നെറ്റ് പോര്‍ട്ടുകള്‍ ഉണ്ടായിരിക്കും.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vascular cylinder - സംവഹന സിലിണ്ടര്‍.
Globlet cell - ശ്ലേഷ്മകോശം.
Pollination - പരാഗണം.
Eutrophication - യൂട്രാഫിക്കേഷന്.
Field magnet - ക്ഷേത്രകാന്തം.
Optical isomerism - പ്രകാശിക ഐസോമെറിസം.
Vibration - കമ്പനം.
Metanephros - പശ്ചവൃക്കം.
Conformal - അനുകോണം
Coenobium - സീനോബിയം.
Panicle - ബഹുശാഖാപുഷ്പമഞ്ജരി.
Thread - ത്രഡ്.