Suggest Words
About
Words
Ovary 1. (bot)
അണ്ഡാശയം.
ആവൃതബീജികളുടെ അണ്ഡപര്ണത്തിന്റെ താഴെയുള്ള വീര്ത്ത ഭാഗം. ഇതിനുള്ളിലാണ് ബീജാണ്ഡങ്ങള് വിന്യസിച്ചിരിക്കുന്നത്.
Category:
None
Subject:
None
398
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Schwarzs Child radius - ഷ്വാര്ത്സ് ചൈല്ഡ് വ്യാസാര്ധം.
Exothermic reaction - താപമോചക പ്രവര്ത്തനം.
Collagen - കൊളാജന്.
LCM - ല.സാ.ഗു.
Pollinium - പരാഗപുഞ്ജിതം.
Albuminous seed - അല്ബുമിനസ് വിത്ത്
Coacervate - കോഅസര്വേറ്റ്
Acylation - അസൈലേഷന്
Heusler alloys - ഹ്യൂസ്ലര് കൂട്ടുലോഹം.
Binomial - ദ്വിപദം
Brain - മസ്തിഷ്കം
Smog - പുകമഞ്ഞ്.