Suggest Words
About
Words
Papilla
പാപ്പില.
1. ജന്തുക്കളുടെ ചില കലകളുടെയും അവയവങ്ങളുടെയും ഉപരിതലത്തില്‍ നിന്ന് ഉന്തി നില്ക്കുന്ന ഭാഗങ്ങള്‍. ഉദാ: നാവിലെ സ്വാദ് മുകുളങ്ങള്‍. 2. പുഷ്പദളങ്ങളുടെ പ്രതലങ്ങളില്‍ കാണുന്ന കോണ്‍ ആകൃതിയുള്ള സൂക്ഷ്മ വളര്‍ച്ചകള്‍.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cation - ധന അയോണ്‍
Evaporation - ബാഷ്പീകരണം.
Callose - കാലോസ്
RAM - റാം.
Cosmogony - പ്രപഞ്ചോത്പത്തി ശാസ്ത്രം.
Oligomer - ഒലിഗോമര്.
Producer - ഉത്പാദകന്.
Helminth - ഹെല്മിന്ത്.
Capsid - കാപ്സിഡ്
Salinity - ലവണത.
Columella - കോള്യുമെല്ല.
Fractal - ഫ്രാക്ടല്.