Suggest Words
About
Words
Phase difference
ഫേസ് വ്യത്യാസം.
ഒരേ ആവൃത്തിയുള്ള രണ്ടുതരംഗങ്ങള് തമ്മിലുള്ള വ്യത്യാസം കോണ് ആയോ സമയമായേ ാ അളക്കുന്നത്. പഥവ്യത്യാസത്തെ ( path difference) 2π/λ കൊണ്ടു ഗുണിച്ചാല് ഫേസ് വ്യത്യാസം കിട്ടും.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Epipetalous - ദളലഗ്ന.
Round worm - ഉരുളന് വിരകള്.
Depression - നിമ്ന മര്ദം.
NTFS - എന് ടി എഫ് എസ്. Network File System.
Annual rings - വാര്ഷിക വലയങ്ങള്
Second - സെക്കന്റ്.
Neuromast - ന്യൂറോമാസ്റ്റ്.
Subscript - പാദാങ്കം.
Spinal nerves - മേരു നാഡികള്.
Lambda point - ലാംഡ ബിന്ദു.
Sarcomere - സാര്കോമിയര്.
Sawtooth wave - ഈര്ച്ചവാള് തരംഗം.