Suggest Words
About
Words
Phylloclade
ഫില്ലോക്ലാഡ്.
ഇലയുടെ ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വേണ്ടി രൂപാന്തരപ്പെട്ട കാണ്ഡം. ഇത് സാധാരണ തടിച്ച് മാംസളമായതും ഇലകള്‍ രൂപാന്തരപ്പെട്ട് ശല്ക്കങ്ങളോ മുള്ളുകളോ ആയി മാറിയതും ആയിരിക്കും. ഉദാ: കള്ളിച്ചെടി.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photoperiodism - ദീപ്തികാലത.
Bradycardia - ബ്രാഡികാര്‍ഡിയ
Thermotropism - താപാനുവര്ത്തനം.
Spin - ഭ്രമണം
Midgut - മധ്യ-അന്നനാളം.
Cosmology - പ്രപഞ്ചവിജ്ഞാനീയം.
Molality - മൊളാലത.
Solar flares - സൗരജ്വാലകള്‍.
Deep-sea deposits - ആഴക്കടല്നിക്ഷേപം.
B-lymphocyte - ബി-ലിംഫ് കോശം
Ethylene chlorohydrine - എഥിലീന്‍ ക്ലോറോഹൈഡ്രിന്‍
Static electricity - സ്ഥിരവൈദ്യുതി.