Pi

പൈ.

ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധം. ഇതിനെ πഎന്ന്‌ രേഖപ്പെടുത്തുന്നു. ഇതൊരു അഭിന്നകമാണ്‌. ഇതിന്റെ ഏകദേശ മൂല്യം 3.14 ആണ്‌.

Category: None

Subject: None

367

Share This Article
Print Friendly and PDF