Suggest Words
About
Words
Pineal gland
പീനിയല്‍ ഗ്രന്ഥി.
കശേരുകികളുടെ പൂര്‍വമസ്തിഷ്കത്തിന്റെ ഊര്ധ്വതലത്തില് നിന്ന് പുറത്തേക്ക് വളര്‍ന്നുണ്ടാകുന്ന ഒരു ഗ്രന്ഥി. ഇതില്‍ നിന്ന് മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
Category:
None
Subject:
None
603
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Leap year - അതിവര്‍ഷം.
Root nodules - മൂലാര്‍ബുദങ്ങള്‍.
Tone - സ്വനം.
Silvi chemical - സില്‍വി കെമിക്കല്‍.
Note - സ്വരം.
Ophthalmology - നേത്രചികിത്സാ ശാസ്ത്രം.
Constraint - പരിമിതി.
Protostar - പ്രാഗ് നക്ഷത്രം.
Neural arch - നാഡീയ കമാനം.
Queue - ക്യൂ.
Bronsted acid - ബ്രോണ്‍സ്റ്റഡ് അമ്ലം
Kinematics - ചലനമിതി