Suggest Words
About
Words
Plume
പ്ല്യൂം.
മാന്റിലില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന, ഭാഗികമായി ഉരുകിയ പദാര്‍ഥങ്ങള്‍. ഫലകാതിരുകളില്‍ നിന്നകന്നുള്ള അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ക്ക് ഇതാണ് കാരണമെന്ന് കരുതപ്പെടുന്നു.
Category:
None
Subject:
None
389
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inert gases - അലസ വാതകങ്ങള്‍.
Simple fraction - സരളഭിന്നം.
Pseudopodium - കപടപാദം.
Password - പാസ്വേര്ഡ്.
Submetacentric chromosome - സബ്മെറ്റാസെന്ട്രിക് ക്രാമസോം.
Excentricity - ഉല്‍കേന്ദ്രത.
Polyphyodont - ചിരദന്തി.
Hexanoic acid - ഹെക്സനോയ്ക് അമ്ലം
Annuals - ഏകവര്‍ഷികള്‍
ICBM - ഇന്റര്‍ കോണ്ടിനെന്റല് ബാലിസ്റ്റിക് മിസൈല്‍.
Galvanizing - ഗാല്‍വനൈസിംഗ്.
Water potential - ജല പൊട്ടന്‍ഷ്യല്‍.