Suggest Words
About
Words
Principal axis
മുഖ്യ അക്ഷം.
1. ലെന്‍സിന്റെ പ്രകാശിക കേന്ദ്രം, വക്രതാ കേന്ദ്രം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ. 2. വക്രതലദര്പ്പണത്തില്, വക്രതാകേന്ദ്രം, ധ്രുവം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ.
Category:
None
Subject:
None
583
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sine - സൈന്‍
Up link - അപ്ലിങ്ക്.
SONAR - സോനാര്‍.
Haustorium - ചൂഷണ മൂലം
Diagram - ഡയഗ്രം.
Natural logarithm - സ്വാഭാവിക ലോഗരിതം.
Superimposing - അധ്യാരോപണം.
Ventilation - സംവാതനം.
Prothrombin - പ്രോത്രാംബിന്‍.
Centrifugal force - അപകേന്ദ്രബലം
Overlapping - അതിവ്യാപനം.
Gastric juice - ആമാശയ രസം.