SONAR

സോനാര്‍.

Sound Navigation And Ranging എന്നതിന്റെ ചുരുക്കം. ശബ്‌ദ തരംഗങ്ങള്‍ അയച്ച്‌ പ്രതിഫലിച്ചുവരുന്ന തരംഗങ്ങളെ സ്വീകരിച്ച്‌ വസ്‌തുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഒരു സംവിധാനം.

Category: None

Subject: None

345

Share This Article
Print Friendly and PDF