Progression

ശ്രണി.

പ്രത്യേകക്രമമനുസരിക്കുന്ന സംഖ്യകളുടെ ഗണം. ശ്രണിയിലെ ഓരോ പദവും അതിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബീജീയ ഏകദമായി വ്യഞ്‌ജിപ്പിക്കാം. ഉദാ: സമാന്തരശ്രണി, ഗുണോത്തരശ്രണി. നോക്കുക arithmetic progression, geometric progression.

Category: None

Subject: None

326

Share This Article
Print Friendly and PDF