Prothrombin

പ്രോത്രാംബിന്‍.

രക്തപ്ലാസ്‌മയില്‍ ഉള്ള ഒരു പദാര്‍ഥം. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF