Suggest Words
About
Words
Ruby
മാണിക്യം
പത്മരാഗം.പിങ്കോ രക്തവര്ണമോ ഉള്ള രത്നക്കല്ല്. അലൂമിനിയം ഓക്സൈഡില് ക്രാമിയം മാലിന്യമായി കലര്ന്നിരിക്കുന്നു. ആദ്യം നിര്മിച്ച ലേസര് റൂബി ലേസറാണ്.
Category:
None
Subject:
None
445
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Velamen root - വെലാമന് വേര്.
Quadridentate ligand - ക്വാഡ്രിഡെന്റേറ്റ് ലിഗാന്ഡ്.
Pressure - മര്ദ്ദം.
Centriole - സെന്ട്രിയോള്
Watt - വാട്ട്.
Gene bank - ജീന് ബാങ്ക്.
Closed - സംവൃതം
Umbilical cord - പൊക്കിള്ക്കൊടി.
Natural frequency - സ്വാഭാവിക ആവൃത്തി.
Opposition (Astro) - വിയുതി.
Regular - ക്രമമുള്ള.
Nutation 2. (bot). - ശാഖാചക്രണം.