Scintillation counter

പ്രസ്‌ഫുര ഗണിത്രം.

അയണീകാരി വികിരണം അളക്കാനുള്ള ഒരു ഉപകരണം. വികിരണം ഒരു പ്രതിദീപ്‌ത വസ്‌തുവില്‍ വീഴാന്‍ അനുവദിക്കുകയും അതിന്റെ ഫലമായുണ്ടാകുന്ന പ്രസ്‌ഫുരണം പ്രത്യേക ഉപാധികളുപയോഗിച്ച്‌ എണ്ണുകയും ചെയ്യുന്നു.

Category: None

Subject: None

339

Share This Article
Print Friendly and PDF