Suggest Words
About
Words
Aromatic
അരോമാറ്റിക്
ഗുണത്തില് ബെന്സീനോട് സാദൃശ്യമുള്ളതോ ഘടനയില് ബെന്സീന് സദൃശവലയമുള്ളതോ ആയ കാര്ബണിക സംയുക്തങ്ങള്ക്കുള്ള പൊതുവായ നാമം. ഇവയില് ചിലതിനെല്ലാം സുഗന്ധം ഉണ്ട്.
Category:
None
Subject:
None
513
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gametophyte - ഗാമറ്റോഫൈറ്റ്.
Pie diagram - വൃത്താരേഖം.
String theory - സ്ട്രിംഗ് തിയറി.
Vulcanization - വള്ക്കനീകരണം.
Planetarium - നക്ഷത്ര ബംഗ്ലാവ്.
Cretinism - ക്രട്ടിനിസം.
Source - സ്രാതസ്സ്.
Azimuth - അസിമുത്
Water table - ഭൂജലവിതാനം.
Dentary - ദന്തികാസ്ഥി.
Cyanophyta - സയനോഫൈറ്റ.
Critical point - ക്രാന്തിക ബിന്ദു.