Suggest Words
About
Words
Self pollination
സ്വയപരാഗണം.
ഒരുപൂവില് നിന്നുള്ള പൂമ്പൊടി അതേ പൂവിന്റെയോ, അതേ സസ്യത്തിലെ മറ്റു പൂക്കളുടെയോ വര്‍ത്തികാഗ്രത്തില്‍ പതിച്ച് പരാഗണം നടക്കുന്ന പ്രക്രിയ.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ductless gland - നാളീരഹിത ഗ്രന്ഥി.
Mutual induction - അന്യോന്യ പ്രരണം.
Collector - കളക്ടര്‍.
Sere - സീര്‍.
Septagon - സപ്തഭുജം.
Gray - ഗ്ര.
Photolysis - പ്രകാശ വിശ്ലേഷണം.
FET - Field Effect Transistor
Pectoral fins - ഭുജപത്രങ്ങള്‍.
Pineal gland - പീനിയല്‍ ഗ്രന്ഥി.
Microscopic - സൂക്ഷ്മം.
Parity - പാരിറ്റി