Suggest Words
About
Words
Stratosphere
സമതാപമാന മണ്ഡലം.
ഭൂമിയുടെ അന്തരീക്ഷത്തിലെ ക്ഷോഭമണ്ഡലത്തിനു മീതെ ഏകദേശം 50 കി മീ ഉയരം വരെയുള്ള ഭാഗം. താപനില ഉയരത്തിനനുസരിച്ച് കാര്യമായി മാറുന്നില്ല. ചിത്രം atmosphere നോക്കുക.
Category:
None
Subject:
None
372
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cyclo alkanes - സംവൃത ആല്‍ക്കേനുകള്‍.
G - ഗുരുത്വാകര്ഷണംമൂലമുള്ള ത്വരണത്തെ കുറിക്കുന്ന ചിഹ്നം.
Infrared radiation - ഇന്‍ഫ്രാറെഡ് വികിരണം.
Magnetic equator - കാന്തിക ഭൂമധ്യരേഖ.
Arrow diagram - ആരോഡയഗ്രം
Radial velocity - ആരീയപ്രവേഗം.
Ordinate - കോടി.
Albinism - ആല്‍ബിനിസം
Amphiprotic - ഉഭയപ്രാട്ടികം
Out crop - ദൃശ്യാംശം.
Cerro - പര്‍വതം
Antipyretic - ആന്റിപൈററ്റിക്