Succus entericus

കുടല്‍ രസം.

കശേരുകികളുടെ ചെറുകുടലില്‍ നിന്ന്‌ സ്രവിക്കുന്ന ദ്രവം. ഇതില്‍ പല പചനരസങ്ങളും അടങ്ങിയിട്ടുണ്ട്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF