Susceptibility
ശീലത.
1. ഒരു ഡൈ ഇലക്‌ട്രിക പദാര്‍ഥത്തിന്‍മേല്‍ വൈദ്യുതക്ഷേത്രം ( E) പ്രയോഗിക്കുമ്പോള്‍ അതില്‍ സംഭവിക്കുന്ന ധ്രുവണത്തിന്റെ ( P) അളവ് സൂചിപ്പിക്കുന്ന ഒരു അനുപാതം. χe=P/ε0ε r. ശൂന്യ സ്ഥലത്തിന്റെ വിദ്യുത് പാരഗമ്യതയാണ് ε0. മാധ്യമത്തിന്റെ ആപേക്ഷിക പാരഗമ്യത εr ആയാല്‍ χe=εr-1. 2. ബാഹ്യമായ കാന്തിക ക്ഷേത്ര( H)ത്താല്‍ പദാര്‍ഥത്തിനുണ്ടാകുന്ന കാന്തമണ്ഡലത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഒരു അനുപാതം. χm=1/μ0H, μ0 ശൂന്യ സ്ഥലത്തിന്റെ കാന്തിക പാരഗമ്യത, χm=μr-1; μr പദാര്‍ഥത്തിന്റെ ആപേക്ഷിക പാരഗമ്യത.
Share This Article