Thalamus 2. (zoo)

തലാമസ്‌.

കശേരുകികളുടെ മധ്യമസ്‌തിഷ്‌കത്തിലെ ഒരു ഭാഗം. സംവേദക ന്യൂറോണുകള്‍ പരസ്‌പരം ബന്ധിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നാണിത്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF