Suggest Words
About
Words
Tundra
തുണ്ഡ്ര.
1. ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളിലെ സസ്യസമൂഹങ്ങള്‍. ഇതില്‍ മുഖ്യമായും ലൈക്കനുകളും പുല്ലുകളും ഉയരം കുറഞ്ഞ ചെടികളുമാണ് ഉണ്ടായിരിക്കുക. 2. ഈ സസ്യസമൂഹങ്ങള്‍ കാണപ്പെടുന്ന പ്രദേശം.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bisector - സമഭാജി
Destructive distillation - ഭഞ്ജക സ്വേദനം.
Colostrum - കന്നിപ്പാല്‍.
Water potential - ജല പൊട്ടന്‍ഷ്യല്‍.
Fission - വിഘടനം.
Lightning - ഇടിമിന്നല്‍.
Sublimation - ഉല്പതനം.
Prothallus - പ്രോതാലസ്.
Ovum - അണ്ഡം
Blog - ബ്ലോഗ്
Flops - ഫ്ളോപ്പുകള്‍.
Continuity - സാതത്യം.