Suggest Words
About
Words
Zoospores
സൂസ്പോറുകള്‍.
ഒന്നോ അതിലധികമോ ഫ്ളാജല്ലങ്ങള്‍ ഉള്ള, ചലനശേഷിയുള്ള സ്പോറുകള്‍. ചിലതരം ആല്‍ഗകളും പ്രാട്ടിസ്റ്റുകളും ഇത്തരം സ്പോറുകളുണ്ടാക്കും.
Category:
None
Subject:
None
299
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Phase difference - ഫേസ് വ്യത്യാസം.
Structural gene - ഘടനാപരജീന്.
Aromatic compounds - അരോമാറ്റിക സംയുക്തങ്ങള്‍
Identical twins - സമരൂപ ഇരട്ടകള്‍.
Sympathetic nervous system - അനുകമ്പാനാഡീ വ്യൂഹം.
Epicycloid - അധിചക്രജം.
Force - ബലം.
Hyperons - ഹൈപറോണുകള്.
Centre of pressure - മര്‍ദകേന്ദ്രം
Cavern - ശിലാഗുഹ
Biradial symmetry - ദ്വയാരീയ സമമിതി
Note - സ്വരം.