Batholith
ബാഥോലിത്ത്
അന്തര്‍ജന്യ ആഗ്നേയശിലാപടലം. മിക്കവാറും ഗ്രാനൈറ്റ് ആയിരിക്കും. ചുരുങ്ങിയത് നൂറ് ചതുരശ്ര കിലോമീറ്ററെങ്കിലും വിസ്‌താരമുണ്ടായിരിക്കും. പര്‍വതനം നടക്കുന്ന മേഖലകളില്‍ ഫലകങ്ങള്‍ താഴോട്ടിറങ്ങുന്ന സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്. bathylith എന്നും പറയും.
Share This Article