അമിനോ ആസിഡ്
അമിനോ ഗ്രൂപ്പും ( −NH2) കാര്‍ബോക്‌സിലിക് ഗ്രൂപ്പും ( −COOH) അടങ്ങിയ, വെള്ളത്തില്‍ ലയിക്കുന്ന കാര്‍ബണിക സംയുക്തം. അനേകം അമിനോ ആസിഡ് യൂണിറ്റുകള്‍ യോജിച്ചാണ് പ്രാട്ടീന്‍ ഉണ്ടാകുന്നത്. മനുഷ്യശരീരത്തില്‍ അത്യാവശ്യമായി 20 അമിനോ ആസിഡുകള്‍ ഉണ്ട്. ഇവയില്‍ പത്തെണ്ണം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടാത്തവയാണ്. ഇവ ഭക്ഷണത്തിലൂടെ അവശ്യം ലഭിക്കേണ്ടതാണ്. പൊതു സൂത്രവാക്യം
അര്‍ത്ഥം കാണുക