Suggest Words
About
Words
Cassini division
കാസിനി വിടവ്
ശനിയുടെ വലയത്തിലെ രണ്ട് പ്രധാന ബാന്ഡുകള്ക്കിടയിലുള്ള ഉരുണ്ട വിടവ്. ജിയോവനി കാസ്സിനി എന്ന ഇറ്റാലിയന്‍-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ വിടവ് കണ്ടെത്തിയത്.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ephemeris - പഞ്ചാംഗം.
Conjunction - യോഗം.
Discordance - അപസ്വരം.
Integrated circuit - സമാകലിത പരിപഥം.
Tropic of Capricorn - ദക്ഷിണായന രേഖ.
Hydrocarbon - ഹൈഡ്രാകാര്‍ബണ്‍.
Keto-enol tautomerism - കീറ്റോ-ഇനോള്‍ ടോട്ടോമെറിസം.
Absolute magnitude - കേവല അളവ്
Ebonite - എബോണൈറ്റ്.
Synodic month - സംയുതി മാസം.
Scintillation counter - പ്രസ്ഫുര ഗണിത്രം.
Golden section - കനകഛേദം.