Catalyst
ഉല്‍പ്രരകം
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗത്തെ സ്വാധീനിക്കുന്ന പദാര്‍ഥം. ഉദാ: പൊട്ടാസ്യം ക്ലോറേറ്റിന്റെ വിഘടനത്തിന് മാംഗനീസ് ഡൈ ഓക്‌സൈഡ് ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്നു. 2KClO3 MnO2 →2 KCl + 3 O2
Share This Article