Suggest Words
About
Words
Catkin
പൂച്ചവാല്
താഴോട്ടു തൂങ്ങിക്കിടക്കുന്ന ഒരിനം റസിമോസ് പൂങ്കുല. സാധാരണയായി ഏകലിംഗ പുഷ്പങ്ങളാണ് ഇവയില്‍ കാണുക. ദളങ്ങളും വിദളങ്ങളും അവികസിതമായിരിക്കും. ഉദാ: മള്‍ബറി, പൂച്ചവാലന്‍, പ്ലാവ്.
Category:
None
Subject:
None
455
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hydroxyl ion - ഹൈഡ്രാക്സില്‍ അയോണ്‍.
Enamel - ഇനാമല്‍.
Endoderm - എന്‍ഡോഡേം.
Retrovirus - റിട്രാവൈറസ്.
Ovum - അണ്ഡം
Maxilla - മാക്സില.
Neopallium - നിയോപാലിയം.
Radio active decay - റേഡിയോ ആക്റ്റീവ് ക്ഷയം.
Zoochlorella - സൂക്ലോറല്ല.
Altitude - ഉന്നതി
Mode (maths) - മോഡ്.
Shooting star - ഉല്‍ക്ക.