Suggest Words
About
Words
Cestoidea
സെസ്റ്റോയ്ഡിയ
കശേരുകികളുടെ അന്നപഥത്തിലും മറ്റും പരാദജീവിതം നയിക്കുന്ന നാടവിരകള്‍ ഉള്‍പ്പെടുന്ന ജന്തുവിഭാഗം.
Category:
None
Subject:
None
305
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Geo physics - ഭൂഭൗതികം.
Unit circle - ഏകാങ്ക വൃത്തം.
Bone marrow - അസ്ഥിമജ്ജ
Granite ഗ്രാനൈറ്റ്. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്സ്, മൈക്ക, ഫെല്‍സ്പാര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. - ഗ്രാനൈറ്റ്.
Acetaldehyde - അസറ്റാല്‍ഡിഹൈഡ്
Endosperm nucleus - ബീജാന്ന മര്‍മ്മം.
Ab ampere - അബ് ആമ്പിയര്‍
Titration - ടൈട്രഷന്.
Serology - സീറോളജി.
Spleen - പ്ലീഹ.
Fluorospar - ഫ്ളൂറോസ്പാര്.
Addition - സങ്കലനം