Suggest Words
About
Words
Cleavage
ഖണ്ഡീകരണം
1. (bio) സിക്താണ്ഡത്തിന്റെ തുടരെത്തുടരെയുള്ള വിഭജനങ്ങള്‍. ഈ പ്രക്രിയയുടെ അവസാനത്തില്‍ ചെറിയ കോശങ്ങള്‍ കൊണ്ടുള്ള ഒരു വികാസഘട്ടമുണ്ടാകും. ഇതാണ് ബ്ലാസ്റ്റുല.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Incentre - അന്തര്വൃത്തകേന്ദ്രം.
Infrared astronomy - ഇന്‍ഫ്രാറെഡ് ജ്യോതിശാസ്ത്രം.
Flint glass - ഫ്ളിന്റ് ഗ്ലാസ്.
Flocculation - ഊര്ണനം.
Sexagesimal system - ഷഷ്ടികപദ്ധതി.
Circumference - പരിധി
Gametogenesis - ബീജജനം.
Acetic acid - അസറ്റിക് അമ്ലം
Laurasia - ലോറേഷ്യ.
Sorus - സോറസ്.
Geo chronology. - ഭ്രൂകാലനിര്ണ്ണയം
Euthenics - സുജീവന വിജ്ഞാനം.