Suggest Words
About
Words
Coleoptile
കോളിയോപ്ടൈല്.
പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ഭ്രൂണത്തില്‍ നിന്ന് ഇളം കാണ്ഡം രൂപം കൊള്ളുമ്പോള്‍ കാണ്ഡത്തിന്റെ അഗ്രം സംരക്ഷിക്കുന്ന പ്രത്യേക കവചം. ആദ്യ ഇലകള്‍ വളരുന്നതോടെ ഇത് നശിച്ചുപോകും.
Category:
None
Subject:
None
478
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Chromatophore - വര്ണകധരം
Orion - ഒറിയണ്‍
Ion - അയോണ്‍.
Hydrolase - ജലവിശ്ലേഷി.
Submarine fan - സമുദ്രാന്തര്‍ വിശറി.
Distributary - കൈവഴി.
Silicol process - സിലിക്കോള്‍ പ്രക്രിയ.
Chord - ഞാണ്
Synecology - സമുദായ പരിസ്ഥിതി വിജ്ഞാനം.
Endosperm - ബീജാന്നം.
Secondary carnivore - ദ്വിതീയ മാംസഭോജി.
Stoma - സ്റ്റോമ.