Suggest Words
About
Words
Common multiples
പൊതുഗുണിതങ്ങള്‍.
തന്നിരിക്കുന്ന സംഖ്യകള്‍കൊണ്ടെല്ലാം നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകള്‍. ഇവയില്‍ ഏറ്റവും ചെറുതിന് ലഘുതമസാധാരണ ഗുണിതം എന്നു പറയുന്നു. ലസാഗു ( LCM-Least Common Multiple) എന്നു ചുരുക്കം
Category:
None
Subject:
None
522
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hyetograph - മഴച്ചാര്ട്ട്.
Ferns - പന്നല്‍ച്ചെടികള്‍.
Hypothesis - പരികല്പന.
Biogas - ജൈവവാതകം
GH. - ജി എച്ച്.
J - ജൂള്‍
Specific gravity - വിശിഷ്ട സാന്ദ്രത.
Intersection - സംഗമം.
Inducer - ഇന്‍ഡ്യൂസര്‍.
Narcotic - നാര്‍കോട്ടിക്.
Azo dyes - അസോ ചായങ്ങള്‍
Xi particle - സൈ കണം.