Suggest Words
About
Words
Coniferous forests
സ്തൂപികാഗ്രിത വനങ്ങള്‍.
സൂചിയിലകളോടുകൂടിയ വൃക്ഷങ്ങളുള്ള നിത്യഹരിത വനം. ഉപോഷ്ണ മേഖലയിലും ഉപധ്രുവീയ മേഖലയിലും കാണപ്പെടുന്നു. ഇവയ്ക്ക് പുഷ്പങ്ങളില്ല. പ്രജന അവയവങ്ങള്‍ കോണുകളാണ്.
Category:
None
Subject:
None
470
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Orthographic projection - ഓര്‍ത്തോഗ്രാഫിക് പ്രക്ഷേപം.
Cistron - സിസ്ട്രാണ്
Probability - സംഭാവ്യത.
Class - വര്‍ഗം
Trance amination - ട്രാന്‍സ് അമിനേഷന്‍.
Corrosion - ക്ഷാരണം.
Flagellata - ഫ്ളാജെല്ലേറ്റ.
Hybridization - സങ്കരണം.
Short sight - ഹ്രസ്വദൃഷ്ടി.
Endospore - എന്‍ഡോസ്പോര്‍.
Fumigation - ധൂമീകരണം.
Pappus - പാപ്പസ്.