Cortex

കോര്‍ടെക്‌സ്‌

1. സസ്യ ശരീരത്തില്‍ എപ്പിഡര്‍മിസിനുള്ളില്‍ പെരിസൈക്കിള്‍ വരെയുള്ള ഭാഗം. പ്രധാനമായും പാരന്‍കൈമ നിര്‍മിതമാണ്‌. ക്ലോറന്‍കൈമ, കോളന്‍കൈമ, സ്‌ക്ലീറന്‍കൈമ എന്നിവയും കാണാം. 2. സസ്‌തനികളുടെ മസ്‌തിഷ്‌കത്തില്‍ സെറിബ്രത്തിന്റെ പുറത്തെ പാളി.

Category: None

Subject: None

278

Share This Article
Print Friendly and PDF