Suggest Words
About
Words
Cosmid
കോസ്മിഡ്.
ലാമ്ഡ ( λ) എന്ന ബാക്റ്റീരിയാ വൈറസിന്റെ Cos എന്ന ജീന്‍ ഭാഗവും ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ജീന്‍ പോലുള്ള ഒന്നോ കൂടുതലോ മാര്‍ക്കര്‍ ജീനുകളും അടങ്ങിയ പ്ലാസ്മിഡ്.
Category:
None
Subject:
None
513
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
MASER - മേസര്.
Column chromatography - കോളം വര്ണാലേഖം.
Dielectric - ഡൈഇലക്ട്രികം.
Sublimation energy - ഉത്പതന ഊര്‍ജം.
Secondary cell - ദ്വിതീയ സെല്‍.
Voluntary muscle - ഐഛികപേശി.
Polysomy - പോളിസോമി.
Carius method - കേരിയസ് മാര്‍ഗം
Ferns - പന്നല്‍ച്ചെടികള്‍.
Dobson units - ഡോബ്സണ്‍ യൂനിറ്റ്.
Eccentricity - ഉല്‍കേന്ദ്രത.
Adjuvant - അഡ്ജുവന്റ്