Suggest Words
About
Words
Count down
കണ്ടൗ് ഡണ്‍ൗ.
ഒരു റോക്കറ്റ് വിക്ഷേപണത്തിനു മുമ്പ് താഴോട്ട് എണ്ണുന്ന പ്രക്രിയ. വിക്ഷേപണം സുഗമമായി നടത്താന്‍ വേണ്ടി ഈ പ്രക്രിയയ്ക്കിടയില്‍ ഓരോ ഘട്ടത്തിലും ഓരോരോ ഭാഗങ്ങള്‍ പരിശോധിക്കുന്നു.
Category:
None
Subject:
None
466
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Citric acid - സിട്രിക് അമ്ലം
Corundum - മാണിക്യം.
Rayleigh Scattering - റാലേ വിസരണം.
Hydrophyte - ജലസസ്യം.
Compound interest - കൂട്ടുപലിശ.
Malpighian tubule - മാല്‍പീജിയന്‍ ട്യൂബുള്‍.
Dendrifom - വൃക്ഷരൂപം.
Virion - വിറിയോണ്‍.
Ball clay - ബോള്‍ ക്ലേ
Molecular compounds - തന്മാത്രീയ സംയുക്തങ്ങള്‍.
Old fold mountains - പുരാതന മടക്കുമലകള്.
Pillow lava - തലയണലാവ.