Cytoskeleton
കോശാസ്ഥികൂടം
കോശദ്രവ്യത്തിലെ സൂക്ഷ്മട്യൂബുകളുടെയും സൂക്ഷ്മതന്തുക്കളുടെയും പ്രത്യേക ക്രമീകരണം. കോശങ്ങളുടെ ആകാരം നിലനിര്‍ത്തുന്നതും കോശത്തിനകത്ത് ഓര്ഗനെല്ലുകളുടെ സ്ഥാനമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതും ഈ അസ്ഥികൂടങ്ങളാണ്.
Share This Article