Suggest Words
About
Words
Deliquescence
ആര്ദ്രീഭാവം.
ചില പദാര്‍ഥങ്ങള്‍ വായുവില്‍ നിന്ന് ഈര്‍പ്പം സ്വീകരിച്ച് അലിയുന്ന പ്രതിഭാസം. ഇത്തരം പദാര്‍ഥങ്ങളാണ് ആര്ദ്രീഭാവ വസ്തുക്കള്‍. ഉദാ: മഗ്നീഷ്യം ക്ലോറൈഡ്, കാത്സ്യം ക്ലോറൈഡ്.
Category:
None
Subject:
None
521
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Equilateral - സമപാര്‍ശ്വം.
Physical change - ഭൗതികമാറ്റം.
Vacoule - ഫേനം.
Magneto motive force - കാന്തികചാലകബലം.
Torque - ബല ആഘൂര്‍ണം.
Gibbsite - ഗിബ്സൈറ്റ്.
Hybrid vigour - സങ്കരവീര്യം.
Naphtha - നാഫ്ത്ത.
Scale - തോത്.
Optical illussion - ദൃഷ്ടിഭ്രമം.
Liver - കരള്‍.
Junction - സന്ധി.