Determinant

ഡിറ്റര്‍മിനന്റ്‌.

സാരണികം. എന്ന രീതിയില്‍ വിന്യസിച്ചിരിക്കുന്ന സംഖ്യകള്‍. ഈ സംഖ്യകളെ എലിമെന്റ്‌സ്‌ എന്ന്‌ പറയും. IAIഎന്നോ Iai jIഎന്നോ ആണ്‌ സൂചിപ്പിക്കാറ്‌. മാട്രിക്‌സില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇതിന്‌ മൂല്യമുണ്ട്‌. വരികളുടെ (നിരകളുടെ) എണ്ണമാണ്‌ ഡിറ്റര്‍മിനന്റിന്റെ കോടി ( order).

Category: None

Subject: None

262

Share This Article
Print Friendly and PDF