Suggest Words
About
Words
Didynamous
ദ്വിദീര്ഘകം.
കേസരപുടത്തില്‍ നാലു കേസരങ്ങളുണ്ടാവുകയും അവയില്‍ രണ്ടെണ്ണത്തിന് നീളക്കൂടുതലുണ്ടാകുകയും ചെയ്യുന്ന അവസ്ഥ. ഉദാ: തുമ്പപ്പൂവിന്റെ കേസരങ്ങള്‍.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Event horizon - സംഭവചക്രവാളം.
Exothermic reaction - താപമോചക പ്രവര്‍ത്തനം.
Water table - ഭൂജലവിതാനം.
Dew - തുഷാരം.
Heterozygous - വിഷമയുഗ്മജം.
Acervate - പുഞ്ജിതം
Dislocation - സ്ഥാനഭ്രംശം.
Set theory - ഗണസിദ്ധാന്തം.
Mandible - മാന്‍ഡിബിള്‍.
Aromatic - അരോമാറ്റിക്
Citric acid - സിട്രിക് അമ്ലം
Upthrust - മേലേയ്ക്കുള്ള തള്ളല്‍.