Suggest Words
About
Words
Diplotene
ഡിപ്ലോട്ടീന്‍.
ഊനഭംഗരീതിയിലുള്ള കോശവിഭജനത്തിന്റെ പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തിലാണ് ജോഡി ചേര്‍ന്ന ക്രാമസോമുകള്‍ വേര്‍പിരിയാന്‍ തുടങ്ങുന്നത്. കയാസ്മകള്‍ ഉണ്ടാവുന്നതും ഈ ഘട്ടത്തിലാണ്.
Category:
None
Subject:
None
503
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Negative resistance - ഋണരോധം.
Homosphere - ഹോമോസ്ഫിയര്‍.
Turing machine - ട്യൂറിങ് യന്ത്രം.
Marmorization - മാര്ബിള്വത്കരണം.
Binary star - ഇരട്ട നക്ഷത്രം
Electron microscope - ഇലക്ട്രാണ്‍ മൈക്രാസ്കോപ്പ്.
Ear ossicles - കര്‍ണാസ്ഥികള്‍.
Block polymer - ബ്ലോക്ക് പോളിമര്‍
Ethnology - ജനവര്‍ഗ വിജ്ഞാനം.
Shooting star - ഉല്‍ക്ക.
Kainozoic - കൈനോസോയിക്
Zona pellucida - സോണ പെല്ലുസിഡ.