Diurnal libration
ദൈനിക ദോലനം.
ഭൂമിയുടെ ഭ്രമണം കാരണം വ്യത്യസ്‌ത സമയങ്ങളില്‍ വ്യത്യസ്‌ത സ്ഥാനങ്ങളില്‍ നിന്ന് ചന്ദ്രനെ കാണുന്നതു കൊണ്ട് പകുതിയിലധികം ഭാഗം ദൃശ്യമാകുന്ന പ്രതിഭാസം. (ചന്ദ്രന്റെ ഭ്രമണത്തിനും പരിക്രമണത്തിനും വേണ്ട സമയം തുല്യമായതിനാല്‍ ചന്ദ്രന്റെ ഒരു പാതിയേ ദൃശ്യമാകൂ എന്ന പൊതു തത്വം ഓര്‍ക്കുക).
Share This Article