Doldrums

നിശ്ചലമേഖല.

ഭൂമധ്യരേഖാ പ്രദേശത്ത്‌ നിമ്‌നമര്‍ദം മൂലം കടലില്‍ കാറ്റില്ലാതാകുന്ന മേഖല. പായ്‌ക്കപ്പലുകള്‍ ഇതില്‍പ്പെട്ടാല്‍ നിശ്ചലമാകും.

Category: None

Subject: None

255

Share This Article
Print Friendly and PDF