Suggest Words
About
Words
Double bond
ദ്വിബന്ധനം.
ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങള് തമ്മില് രണ്ട് ജോഡി ഇലക്ട്രാണുകള് പങ്കുവച്ചുണ്ടാകുന്ന ബന്ധനം. ഉദാ: ഓക്സിജന് തന്മാത്ര. O=O
Category:
None
Subject:
None
459
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Resultant force - പരിണതബലം.
Amorphous carbon - അമോര്ഫസ് കാര്ബണ്
Detector - ഡിറ്റക്ടര്.
Eluant - നിക്ഷാളകം.
Blastomere - ബ്ലാസ്റ്റോമിയര്
Chlorosis - ക്ലോറോസിസ്
Liquid - ദ്രാവകം.
Pollen - പരാഗം.
BASIC - ബേസിക്
Perilymph - പെരിലിംഫ്.
Phase rule - ഫേസ് നിയമം.
Monomer - മോണോമര്.