Drupe

ആമ്രകം.

ഒരിനം മാംസളഫലം. വിത്തിനു ചുറ്റും കട്ടിയുള്ള ആന്തരഫല ഭിത്തിയുണ്ട്‌. പൊട്ടിത്തെറിക്കുന്ന സ്വഭാവമില്ല. ഉദാ: മാങ്ങ.

Category: None

Subject: None

336

Share This Article
Print Friendly and PDF