Suggest Words
About
Words
Earth structure
ഭൂഘടന
ഭൂമി അതിന്റെ ഉപരിതലത്തില്‍ നിന്ന് കേന്ദ്രത്തിലേക്ക് നിരവധി പാളികളായാണ് സ്ഥിതി ചെയ്യുന്നത്. അവയെ ഭൂവല്‍ക്കം, ബാഹ്യമാന്റില്, മാന്റില്‍, ബാഹ്യകാതല്, ആന്തരകാതല് എന്നിങ്ങനെ വിഭജിക്കാം. lithosphere നോക്കുക.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Revolution - പരിക്രമണം.
Optical activity - പ്രകാശീയ സക്രിയത.
Azeotropic distillation - അസിയോട്രാപ്പിക് സ്വേദനം
Figure of merit - ഫിഗര്‍ ഓഫ് മെരിറ്റ്.
Leucocyte - ശ്വേതരക്ത കോശം.
Latex - ലാറ്റെക്സ്.
Autonomous nervous system - സ്വതന്ത്ര നാഡീവ്യൂഹം
Restoring force - പ്രത്യായനബലം
Bronchiole - ബ്രോങ്കിയോള്
Ornithine cycle - ഓര്ണിഥൈന് ചക്രം.
Deglutition - വിഴുങ്ങല്‍.
Disk - വൃത്തവലയം.