Suggest Words
About
Words
Ectopia
എക്ടോപ്പിയ.
ശരീരത്തിലെ ഒരു അവയവത്തിന്റെയോ, വ്യൂഹത്തിന്റെയോ തെറ്റായ സ്ഥാനം. ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ്. ഉദാ: ഫാലോപ്പിയന് നാളിയില് ഭ്രൂണം വളരുന്ന അവസ്ഥ, അഥവാ എക്ടോപ്പിക് ഗര്ഭം.
Category:
None
Subject:
None
503
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Natural selection - പ്രകൃതി നിര്ധാരണം.
Humerus - ഭുജാസ്ഥി.
Simple equation - ലഘുസമവാക്യം.
Format - ഫോര്മാറ്റ്.
Horticulture - ഉദ്യാന കൃഷി.
Secondary carnivore - ദ്വിതീയ മാംസഭോജി.
Thrust - തള്ളല് ബലം
Cap - മേഘാവരണം
Acetyl - അസറ്റില്
Endonuclease - എന്ഡോന്യൂക്ലിയേസ്.
Quantum Electro Dynamics (QED) - ക്വാണ്ടം വിദ്യുത് ഗതികം.
Macula - മാക്ക്യുല