Suggest Words
About
Words
Electromagnetic spectrum
വിദ്യുത്കാന്തിക സ്പെക്ട്രം.
വിദ്യുത് കാന്തിക വികിരണങ്ങളുടെ സംഘാതം. ഏറ്റവും കുറഞ്ഞ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍ മുതല്‍ വളരെ കൂടിയ ആവൃത്തിയുള്ള ഗാമാ തരംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇത്.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Acetyl - അസറ്റില്‍
Sample - സാമ്പിള്‍.
Monohybrid - ഏകസങ്കരം.
Limnology - തടാകവിജ്ഞാനം.
Skin effect - സ്കിന്‍ ഇഫക്റ്റ് ചര്മപ്രഭാവം.
Apoda - അപോഡ
Queen - റാണി.
Dendritic pattern - ദ്രുമാകൃതി മാതൃക.
Gas well - ഗ്യാസ്വെല്.
Dextro rotatary - ഡെക്സ്റ്റ്രോ റൊട്ടേറ്ററി
Peripheral nervous system - പരിധീയ നാഡീവ്യൂഹം.
Aries - മേടം